tag:blogger.com,1999:blog-6295844306077311956.post8997505377351164254..comments2023-09-13T18:10:35.660+05:30Comments on കുത്തിക്കുറിപ്പുകള്: ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതാര്‍ക്കുവേണ്ടി....??Sherlock Holmeshttp://www.blogger.com/profile/00030759261939488143noreply@blogger.comBlogger7125tag:blogger.com,1999:blog-6295844306077311956.post-48233220022072234202010-06-03T22:03:01.280+05:302010-06-03T22:03:01.280+05:30കുറിപ്പിന്റെ ആശയം മനസ്സിലായി.
എന്നാൽ
“ആഗ്രഹങ്ങളെ ...കുറിപ്പിന്റെ ആശയം മനസ്സിലായി.
എന്നാൽ

“ആഗ്രഹങ്ങളെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ ശേഷിയില്ലാത്ത എന്നെപ്പോലുള്ളവരുല്ലപ്പോള്‍ ഇതൊക്കെ, സ്വാഭാവികം ...) എത്രയോ പേരുണ്ടാകും???? ആ നിഷ്ക്കാമ നിര്‍ഗുണ ജന്മങ്ങള്‍ക്കായി..”

എന്നെഴുതരുത്. ആഗ്രഹങ്ങളെ കടിഞ്ഞാണിടാൻ കഴിവില്ലാത്തവർ നിഷ്കാമരല്ല - സകാമരാണ്. (കാമം = ആഗ്രഹം)

നിർഗുണൻ ആകുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ളകാര്യമാണ്. നിർഗുണപ്പരബ്രഹ്മം എന്ന പ്രയോഗം ഒരു ഗുണവുമില്ലാത്തവൻ എന്ന അർത്ഥതിലുള്ളതല്ല.

കൂടുതൽ വായിക്കൂ,എഴുതൂ...
ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6295844306077311956.post-10592727307391689792010-06-03T22:00:31.478+05:302010-06-03T22:00:31.478+05:30This comment has been removed by the author.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6295844306077311956.post-7601358586951985462010-05-03T20:30:02.986+05:302010-05-03T20:30:02.986+05:30ആഗ്രഹങ്ങളും വേണമെന്നേ. എന്നാലല്ലേ ആ ലക്ഷ്യം മനസ്സ...ആഗ്രഹങ്ങളും വേണമെന്നേ. എന്നാലല്ലേ ആ ലക്ഷ്യം മനസ്സില്‍ വച്ച് മുന്നേറാന്‍ കഴിയൂശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6295844306077311956.post-1310495388167406782010-04-28T18:52:10.651+05:302010-04-28T18:52:10.651+05:30അതിമോഹമാണു മോനെ ദിനേശാ അതിമോഹം..അതല്ലേഅതിമോഹമാണു മോനെ ദിനേശാ അതിമോഹം..അതല്ലേഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-6295844306077311956.post-18284217573570940322010-04-26T19:20:46.520+05:302010-04-26T19:20:46.520+05:30makane aagrahangal dukkahethuvanennu nam munpe par...makane aagrahangal dukkahethuvanennu nam munpe paranjitille?...............-SREE BUDHANsulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-6295844306077311956.post-9405750793741403802010-04-25T22:48:21.872+05:302010-04-25T22:48:21.872+05:30എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
എണ്ണിയെണ്ണിക്കരേറു...എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
എണ്ണിയെണ്ണിക്കരേറുന്നിതു സ്വപ്നവും
എന്ന് പൂന്താനം
പിന്നെ ഞാനെന്നാ പറയാനാ അല്ലെ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6295844306077311956.post-47994462413914588142010-04-23T22:56:01.367+05:302010-04-23T22:56:01.367+05:30"ഓം ശാന്തി!" ഇത്രയേ എനിക്ക് പറയാനുള്ളു!!..."ഓം ശാന്തി!" ഇത്രയേ എനിക്ക് പറയാനുള്ളു!! :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.com