മഹത്തായ സ്വപ്നങ്ങളുടെ ഫലമായാണ് ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങലുണ്ടായതെന്നു ഞാന്‍ പറയണ്ട കാര്യമില്ലല്ലോ. പക്ഷെ സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്.
വിരസമായ, ദുഖവും പിരിമുറുക്കവും നിറഞ്ഞ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് നല്ലൊരു നാളെയെപ്പറ്റിയുള്ള സ്വപ്നങ്ങളാണ്. ഒന്ന് തകരുംപോഴും മറ്റൊന്ന് കേട്ടിപടുക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ മിഴിവേറിയ സ്വപ്‌നങ്ങള്‍ തന്നെയാണ്
പ്രതീക്ഷകളും സ്വപ്നങ്ങളും പരസ്പരപൂരകങ്ങളായി ഒരേ തോണിയിലെ യാത്രക്കാരെപ്പോലെയാണ്. സ്വപ്നങ്ങലുള്ളിട്ത്തെ പ്രതീക്ഷകളുള്ളൂ.
പ്രതീക്ഷകള്‍ നിറഞ്ഞ സ്വപ്നലോകത്ത് ആര്‍കും രാജാവാകാം ആരെയും എന്തും ചെയ്യാം.
പണ്ട് നസീര്‍ ഒരു സിനിമയില്‍ പാടിയതുപോലെ, "സ്വപ്‌നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികലല്ലോ, നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം....
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeletethanks sree..........
ReplyDelete